(കഥാസമാഹാരം)
നീനാ പനയ്ക്കല്‍

ഇതില്‍ പതിനഞ്ച് കഥകളാണുള്ളത്. ആദ്യത്തെ കഥയുടെ പേരില്‍ തന്നെയാണ് കഥാസമാഹാരം. വിവാഹിതയായി അമേരിക്കയിലെത്തി ഭര്‍ത്താവിനോടൊപ്പം താമസിച്ചു തുടങ്ങിയ ഇരുപത്തിയഞ്ചുകാരിയുടെ ദുഃഖ തീഷ്ണമായ ആത്മഗതങ്ങളാണ്’ഒരു വിഷാദഗാനം പോലെ’ എന്ന കഥയിലെ ഇതിവൃത്തം.