(നാടകം)
ജോയ് മാത്യു

ജോയ് മാത്യു രചിച്ച നാടകമാണ് മദ്ധ്യധരണ്യാഴി. 1996ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.