ആനത്താര

കെ ബി ജനാര്‍ദ്ദനന്‍
ദേവപ്രകാശ്‌

വായിക്കാന്‍ തുടങ്ങുന്നവര്‍ക്കായി ആനയെക്കുറിച്ചുള്ള പഴഞ്ചൊല്ലുകള്‍ കോര്‍ത്തിണക്കി ഒരു ചിത്രപുസ്തകം.