ഉണ്ണിക്കുട്ടനും രാമന്‍പരുന്തും

ഷാനവാസ് വള്ളികുന്നം
പൊന്‍മണി തോമസ്

വിനോദയാത്രക്കുപോയ ഉണ്ണിക്കുട്ടന് കാട്ടില്‍ നിന്ന് ഒരു പരുന്തിന്‍ കുഞ്ഞിനെ ലഭിക്കുന്നതും അവന്റെ ജീവിതത്തില്‍ ആ പരുന്ത് വരുത്തുന്ന മാറ്റങ്ങളുമാണ് നോവലിന് ആസ്പദം.