ആഫ്രിക്കൻ നാടോടിക്കഥകൾ

ഭാഷകളോളം പഴക്കമുള്ളവയാണ് നാടോടിക്കഥകള്‍. പ്രാദേശികമായ പ്രത്യേകതകളാണ് അവയുടെ സവിശേഷത. ആഫ്രിക്കന്‍ നാടുകളില്‍ പ്രചാരത്തിലുള്ള അറുപത്തിരണ്ടു നാടോടിക്കഥകളുടെ സമാഹാരമാണിത്.