2015 ല്‍ പെരുമ്പാവൂര്‍ ആസ്ഥാനമായി തുടങ്ങിയ പ്രസാധക സ്ഥാപനം. പ്രതിവര്‍ഷം അമ്പതിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നു. യെസ് മലയാളം മാസിക അനുബന്ധ സ്ഥാപനം. കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ സുരേഷ് കീഴില്ലമാണ് യെസ് ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍.

വിലാസം
യെസ് പ്രസ് ബുക്‌സ്
പി ബി മ്പര്‍ 17
ഔഷധി ജങ്ങ്ഷന്‍
കോര്‍ട്ട് റോഡ്
പെരുമ്പാവൂര്‍ 683542
എറണാകുളം
ഫോണ്‍ 0484 2591051, 91425 77778