വിരലമര്‍ത്താം വരയ്ക്കാം

രചന : അരവിന്ദ് ഗുപ്ത

വിരലടയാളങ്ങളാല്‍ വരച്ച കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍. ഓരോ വരയും കുട്ടികളെ വരയ്ക്കാന്‍ പ്രേരിപ്പിക്കും.
പുസ്തകത്തിലെ ഓരോ ചിത്രവും കുട്ടി വരയ്ക്കാന്‍ ശ്രമിക്കണം. വിരല്‍ച്ചിത്രകലയെ പരിചയപ്പെടുത്തുന്ന ഒരു
ആക്റ്റിവിറ്റി പുസ്തകം.