പതിനെട്ടു നാടകങ്ങള്‍

ജയപ്രകാശ് കുളൂര്‍

ജയപ്രകാശ് കുളൂര്‍ രചിച്ച നാടകഗ്രന്ഥമാണ് പതിനെട്ടു നാടകങ്ങള്‍. 2008ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.