പാണിനീയപ്രദ്യോതം(വ്യാഖ്യാനം)

ഐ.സി. ചാക്കോ

ഐ.സി. ചാക്കോ രചിച്ച പുസ്തകമാണ് പാണിനീയ പ്രദ്യോതം. 1956 ല്‍ ഈ പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. ദീര്‍ഘകാലമായി ലഭ്യമല്ലാതിരുന്ന പുസ്തകം 2012 ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പുനപ്രസിദ്ധീകരിച്ചു. പാണിനീയ സൂത്രങ്ങളുടെ സമഗ്രമായ വ്യാഖ്യാനമാണിത്. പാണിനിയുടെ ഗ്രന്ഥം ലളിതമായി തയ്യാറാക്കിയിരിക്കുന്നു. സംസ്‌കൃതം പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് പ്രയോജനപ്പെടുന്ന ഗ്രന്ഥമാണിത്.

പുരസ്‌കാരം

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം1956