രാജപാത(കവിത)

ചെമ്മനം ചാക്കോ

ചെമ്മനം ചാക്കോ രചിച്ച രാജപാത എന്ന കവിതാഗ്രന്ഥത്തിനാണ് 1977ല്‍ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.