രാത്രിമഴ(കവിത)

സുഗതകുമാരി

സുഗതകുമാരിക്ക് 1978ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിക്കൊടുത്ത കാവ്യസമാഹാരമാണ് രാത്രിമഴ. എങ്കിലും ഇന്നും, രാത്രിമഴ, നീയൊരാള്‍ മാത്രം, പൂങ്കൈത, തടാകം, കൂനനുറുമ്പ് എന്നിങ്ങനെ മുപ്പത്തിയെട്ട് കവിതകളാണ് ഈ സമഹാരത്തില്‍ ഉള്ളത്.