വന്നന്ത്യേ കാണാം(നാടകം)

തുപ്പേട്ടന്‍

തുപ്പേട്ടന്‍ എന്നറിയപ്പെട്ടിരുന്ന എം.സുബ്രഹ്മണ്യന്‍ നമ്പൂതിരി രചിച്ച നാടകമാണ് വന്നന്ത്യേ കാണാം. 2003ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.