വാണിഭം(നാടകം)

എന്‍. ശശിധരന്‍

എന്‍. ശശിധരന്‍ രചിച്ച നാടകമാണ് വാണിഭം. 1999ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.