സ്വരഭേദങ്ങള്‍

മലയാളചലച്ചിത്രരംഗത്തെ പ്രമുഖ ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുടെ ആത്മകഥയാണ് സ്വരഭേദങ്ങള്‍. ആഗോളതലത്തില്‍ ആധികാരികമായ ഓഡിറ്റ് നടത്തുന്ന നീല്‍സണ്‍ ഡേറ്റായുടെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ സ്വരഭേദങ്ങള്‍ ഇടം പിടിച്ചിരുന്നു.

പുരസ്‌കാരങ്ങള്‍

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം