സ്വാതന്ത്ര്യ സമരവും മലയാള സാഹിത്യവും

പ്രൊഫ. എം. അച്യുതന്‍ 1994 ല്‍ എഴുതിയ പുസ്തകം ആണ് സ്വാതന്ത്ര്യ സമരവും മലയാള സാഹിത്യവും. കേരള സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണം ആണിത്. മലയാളത്തില്‍ കഥ, കവിത, നോവല്‍ തുടങ്ങിയ വ്യത്യസ്ത വിഭാഗത്തില്‍ പെട്ട കൃതികളെയും ഒട്ടനവധി സാഹിത്യകാരന്മാരെയും ഈ പുസ്തകത്തില്‍ പഠന വിധേയമാക്കുന്നു.