പാപത്തിന്റെ പൊങ്ങച്ചസഞ്ചി(യാത്രാവിവരണം)

ഇ. വാസു

ഇ. വാസു രചിച്ച ഗ്രന്ഥമാണ് പാപത്തിന്റെ പൊങ്ങച്ചസഞ്ചി. മികച്ച യാത്രാവിവരണത്തിനുള്ള 1998ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.