ദേശീയ സ്വാതന്ത്ര്യ സമര ചരിത്രം കുട്ടികള്‍ക്ക്‌

കെ തായാട്ട്
ഗോപിദാസ്, സിബി ജോസഫ്‌

സഹനത്തിന്റെയും അഹിംസയുടെയും പാതയിലൂടെ മുന്നേറി, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപനായ
ബ്രിട്ടനെ മുട്ടുകുത്തിച്ച നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ സുപ്രധാന ഏടുകള്‍ അനാവരണം ചെയ്യുന്ന ഈ കൃതി,
വിദേശാധിപത്യത്തില്‍ നിന്നും മോചനം നേടാന്‍ ഭാരതം നടത്തിയ ഐതിഹാസിക സമരത്തിന്റെ ആഴവും പരപ്പും
ഇളംതലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നു.