നെഹ്റുവിന്റെ ഇന്ത്യാ ചരിത്രാവലോകനം 

ഡോ.പി.എഫ് ഗോപകുമാർ
സുധീര്‍ പി വൈ

നെഹറുവിന്റെ 125 -ആം ജന്മവാര്ഷികവുമായി ബന്ധപെട്ടു പ്രസിദ്ധീകരിയ്ക്കുന്ന പുസ്തകപരമ്പരയിലെ ഒന്നാണിത്
.ഇന്ത്യ ചരിത്രം നെഹ്‌റുവിന്റെ കാഴ്ചപ്പാടിൽ എന്നതാണ് ഇതിലെ പ്രതിപാദ്യം