രാജദ്രോഹിയായ രാജ്യസ്‌നേഹി(ജീവചരിത്രം)

ടി. വേണുഗോപാല്‍

ടി. വേണുഗോപാല്‍ രചിച്ച ജീവചരിത്രഗ്രന്ഥമാണ് രാജദ്രോഹിയായ രാജ്യസ്‌നേഹി. 1997ല്‍ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടിയി. സ്വാതന്ത്ര്യസമരസേനാനിയും പത്രാധിപരുമായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവചരിത്രമാണിത്.