യു.ഡി. ക്ലാര്‍ക്ക്(നാടകം)

പി. ഗംഗാധരന്‍ നായര്‍

പി. ഗംഗാധരന്‍ നായര്‍ രചിച്ച നാടകമാണ് യു.ഡി.ക്ലാര്‍ക്ക്. 1969ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.