രാജാ രവിവര്‍മ്മ(നോവല്‍)

രണ്‍ജിത് ദേശായി

രണ്‍ജിത് ദേശായിയുടെ രാജാ രവിവര്‍മാ) എന്ന മറാഠി പുസ്തകത്തിന്റെ കെ.ടി. രവിവര്‍മ്മ നടത്തിയ മലയാള തര്‍ജ്ജമയാണ് രാജാരവിവര്‍മ്മ. വിവര്‍ത്തനസാഹിത്യത്തിനുള്ള 1999ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.