കുളം ആരുടേത്? ജലം ആരുടേത്?

എസ് ശാന്തി
പി എസ് ബാനർജി

 

മുട്ടയിടാൻ ഒരിടം തേടിയെത്തിയ കുഞ്ഞുപക്ഷി വരണ്ടുണങ്ങിയ നിലത്ത് ഒരു ചെറിയ കുഴി കണ്ടെത്തി. പിന്നെ
അതൊരു ജലാശയമായി മാറി… കുളത്തിൻറെ യഥാർഥ അവകാശി ആര്?