ചിത്തിരനും സ്വർണമൽസ്യവും

സിപ്പി പള്ളിപ്പുറം
ടി ആർ രാജേഷ്

കൊച്ചുകുട്ടികളുടെ ഇഷ്ടകഥാകാരനായ സിപ്പി പള്ളിപ്പുറത്തിന്റെ കഥാസമാഹാരം. കുട്ടികൾക്ക് അയത്നലളിതമായി വായിച്ചുപോകാൻ കഴിയുന്ന രചന