ദ് ലാസ്റ്റ് ഭൂതം

ജി ആര്‍ ഇന്ദുഗോപന്‍
സചീന്ദ്രന്‍ കാറഡുക്ക

ജീവിതത്തിലെ നന്മ തിന്മകളെ തിരിച്ചറിയാന്‍ കുട്ടികളെ സഹായിക്കുന്ന പത്തു കഥകള്‍ അടങ്ങുന്നതാണ് ജി ആര്‍ ഇന്ദുഗോപന്‍ രചിച്ച ദ് ലാസ്റ്റ് ഭൂതം എന്ന കഥാസമാഹാരം. ഹൃദ്യവും രസകരവുമാണ് ഇതിലെ ഓരോ കഥയും.