ഇന്‍ലന്റ് മാസികയായി തുടങ്ങിയ 'ഉണ്മ' പിന്നീട് മിനി മാസികയായി മാറി. കഴിഞ്ഞ 31 വര്‍ഷമായി തുടരുന്നതാണ് മിനിമാസിക. ഉണ്മ മോഹനനാണ് പത്രാധിപര്‍. മാവേലിക്കരക്കടുത്ത് നൂറനാട് ചാരുംമൂടിലാണ് ആസ്ഥാനം. ഇപ്പോള്‍ പുസസ്തകപ്രസാധനവും നടത്തുന്നു.

നൂറനാട് മോഹന്‍
unmamohan@gmail.com
unmamasika.blogspot.in
093494 90317