പള്ളിപ്പേറ്/തിരുവയറൊഴിയല്‍ തമ്പുരാട്ടിമാരുടെ പ്രസവം
 തിരുനാള്‍ മേല്‍ജാതിക്കാരുടെ ഉണ്ണികള്‍ പിറക്കുന്ന ദിവസം
 പഴന്നാള്‍ അടിയ കിടാങ്ങളുടെ പിറന്നാള്‍
 അക്കമ്മ > കെട്ടിലമ്മ
 അകത്താള്‍ > തമ്പുരാട്ടി/അന്തര്‍ജനം
 നാട്ടുവാലായ്മ >  രാജാവ് മരിച്ചാല്‍ നാടെങ്ങു ദു:ഖം ആചരിക്കുന്ന ചടങ്ങ്
 ചാവീരവരണം > രാജാവിന്റെ സ്ഥാനാരോഹണ വേളയില്‍ അദ്ദേഹത്തെ തുടര്‍ന്ന് സേവിച്ചുകൊള്ളാമെന്ന്
 ചാവീരവരണം > രാജാവിന്റെ സ്ഥാനാരോഹണ വേളയില്‍ അദ്ദേഹത്തെ തുടര്‍ന്ന് സേവിച്ചുകൊള്ളാമെന്ന്
മാടമ്പിമാര്‍ എടുക്കുന്ന പ്രതിജ്ഞ
 മൂപ്പേല്പ് > രാജാവിന്റെ സ്ഥാനാരോഹണം
 സാക്ഷിഭോജനം > രാജാവിന് ഒരുക്കിയിട്ടുള്ള ഭക്ഷണവിഭവങ്ങള്‍ രാജാവ് കഴിക്കുന്നതിനു മുമ്പ് ബ്രാഹ്മണര്‍ക്ക് സാക്ഷിഭോജനം > രാജാവിന് ഒരുക്കിയിട്ടുള്ള ഭക്ഷണവിഭവങ്ങള്‍ രാജാവ് കഴിക്കുന്നതിനു മുമ്പ് ബ്രാഹ്മണര്‍ക്ക്
വിളമ്പി ദോഷ പരിശോധന നടത്തുന്ന രീതി