കിടാഒഴിച്ചില്‍ >രാജാവ് യാത്ര കഴിഞ്ഞ് കൊട്ടാരത്തിലെത്തിയാലുടന്‍ നടത്തുന്ന കണ്ണേറു ദോഷം തീര്‍ക്കല്‍ ചടങ്ങ്
 പഴന്നാള്‍ > അടിയ കിടാങ്ങളുടെ പിറന്നാള്‍
 തിരുനാള്‍ > മേല്‍ജാതിക്കാരുടെ ഉണ്ണികള്‍ പിറക്കുന്ന ദിവസം
 കുലംപെഴയ്ക്കല്‍ > കീഴ്ജാതിക്കാരുടെ പ്രസവം