അമ്മച്ചിതിരുവിതാംകൂറിലെ രാജ്ഞിയുടെ സ്ഥാനപ്പേര്
 തിരുമനസ്‌സ്/തിരുമേനി നമ്പൂതിരിമാരുടെ വിളിപ്പേര്
 അമ്മോന്‍ പയ്യന്നൂരിലെ നമ്പൂതിരിമാര്‍
 എമ്പ്രാശന്‍ എബ്രാന്തിരിയുടെ വിളിപ്പേര്
 നമ്പൂരിശ്ശന്‍ നമ്പൂതിരിയുടെ വിളിപ്പേര്
 വാല്യക്കാര്‍ നമ്പൂതിരിമാരുടെ ഭൃത്യന്മാരില്‍ പ്രമാണികളായ നായന്മാരുടെ വിളിപ്പേര്
 ഇരിക്കണമ്മ/പാര്‍ക്കണപ്പെണ്ണ് അന്തര്‍ജനങ്ങളുടെ വേലക്കാരികള്‍
 മൂത്താന്മാര് നമ്പൂരി ഭൃത്യന്മാര്‍
 കൈക്കോര്‍/കയ്മാര്‍ തീയ്യര്‍ നായന്മാരെ വിളിച്ചിരുന്ന പേര്
 അമ്മ തമ്പുരാന്‍/അമ്മേക്കാള്‍ തീയ്യര്‍ നായന്മാരുടെ സ്ത്രീകളെ വിളിച്ച പേര്