ഇല്ലം/മന നമ്പൂതിരിമാരുടെ വാസസ്ഥലം
 കോവിലകം/കൊട്ടാരം തമ്പുരാക്കന്മാരുടെ വാസസ്ഥലം
 മഠം  പട്ടന്മാരുടെയും നമ്പിടിന്മാരുടെയും വാസസ്ഥലം
 വാരിയം അമ്പലവാസികളായ വാരിയന്മാരുടെ വാസസ്ഥലം
 പുഷ്പയം അമ്പലവാസികളായ നമ്പ്യാന്മാരുടെ വാസസ്ഥലം
 പൊതാട്ടില്‍ പൊതുവാള്‍മാരുടെ വാസസ്ഥലം
 മാരാത്ത് മാരാന്മാരുടെ വാസസ്ഥലം
 വീട് നായമാരുടെ വാസസ്ഥലം
 പുര തീയ്യന്മാരുടെ വാസസ്ഥലം
 ചാള പുലയന്മാരുടെ വാസസ്ഥലം