പള്ളിവെളക്കന്‍/ പള്ളിവെളിക്കിത്തലയന്‍രാജാവിന്റെ ക്ഷുരകന്‍
 അമൃത് രാജവിന്റെയും നമ്പൂതിരിമാരുടെയും ഭക്ഷണം
 അമണ്ടല തമ്പുരാക്കന്മാരുടെ എച്ചിലില
 അടിയലംകഴിക്കല്‍ നാടുവാഴിയുടെ ഊണുകഴിക്കല്‍
 കരിക്കാടികഴിക്കല്‍ നായന്മാരുടെയും മറ്റും ഊണു കഴിക്കല്‍
 മണലാരം  നായന്മാര്‍ ഉപയോഗിച്ചിരുന്ന ഉപ്പ്
 മരനീര്‍/മരവെള്ളം തീയ്യര്‍, മണ്ണാന്‍ എന്നിവര്‍ കഴിച്ചിരുന്ന മദ്യം
 പിരാന്തന്‍ വെള്ളം പുലയരും മറ്റും കഴിച്ചിരുന്ന മദ്യം
 വെളുത്താരം കീഴ് ജാതിക്കാര്‍ കഴിച്ചിരുന്ന മോര്
 എടേലുണ്ണ് നമ്പൂതിരിമാരുടെ ഊണു കഴിഞ്ഞാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. അതിനുമുമ്പ് കുട്ടികള്‍ക്ക് എടേലുണ്ണ് നമ്പൂതിരിമാരുടെ ഊണു കഴിഞ്ഞാണ് കുട്ടികള്‍ക്ക് നല്‍കിയിരുന്നത്. അതിനുമുമ്പ് കുട്ടികള്‍ക്ക്
നല്‍കുന്ന ലഘുഭക്ഷണമാണിത്