കുശ്മാണ്ടംകുശ്മാണ്ഡം
 കുറക്കണം കുറയ്ക്കണം
 കുട്ടികളെ സംബന്ധിച്ച് കുട്ടികളെസ്‌സംബന്ധിച്ച്
 കുതിരപുറത്തെത്തി  കുതിരപ്പുറത്തെത്തി
 കൂര്‍മ്മബുദ്ധി ബുദ്ധികൂര്‍മ്മ (കൂര്‍ത്തബുദ്ധിയുള്ള താണെങ്കില്‍ ബുദ്ധികൂര്‍മ്മ എന്നു തന്നെവേണം. കൂര്‍മ്മബുദ്ധി ബുദ്ധികൂര്‍മ്മ (കൂര്‍ത്തബുദ്ധിയുള്ള താണെങ്കില്‍ ബുദ്ധികൂര്‍മ്മ എന്നു തന്നെവേണം.
അല്ലെങ്കില്‍ആമയുടെ ബുദ്ധി എന്നാകും)
 കൈകാല്‍ കൈകാലുകള്‍
 കൈയ്യേറ്റം കയ്യേറ്റം, കൈയേറ്റം
 ഗുരുദൈവം ഗുരുര്‍ദൈവം, ഗുരുഃദൈവം
 ഗുരുസി കുരുതി
 ഗൂഡാലോചന ഗൂഢാലോചന