ജുഡീഷ്യറി ജുഡിഷ്യറി
 ജൂലൈ ജൂലായ്
 ഞെട്ടിപ്പിക്കുന്നു ഞെട്ടിക്കുന്നു
 ടെണ്ടര്‍ ടെന്‍ഡര്‍
 തത്ഭവം തദ്ഭവം (വലതുവശം ഘോഷാക്ഷരം ഇരിക്കുന്നതുകൊണ്ട് ‘ത്’ എന്നത് ‘ദ’ ആയിമാറും)
 തപസ് തപസ്‌സ്
 തമ്മിലടുപ്പിച്ചു തമ്മിലടിപ്പിച്ചു (ഉകാരചിഹ്‌നവും വള്ളിയും മാറിവരുമ്പോള്‍ വരുന്ന അര്‍ത്ഥവ്യത്യാസം)
 തത്ത്വദീക്ഷ തത്വദീക്ഷ
 തത്ത്വം തത്വം
 തെരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ്