തെരച്ചില്‍ തിരച്ചില്‍
 തേജസ് തേജസ്‌സ്
 തിരശീല തിരഃശീല, തിരശ്ശീല
 തീഷ്ണം തീക്ഷ്ണം
 തീയേറ്റര്‍ തിയേറ്റര്‍
 തിമിംഗലം തിമിംഗിലം (ഗിലം = വിഴുങ്ങുന്നത്)
 ധൃതഗതി ദ്രുതഗതി, തകൃതി
 ദുസഹം ദുസ്‌സഹം, ദുഃസഹം
 ദിവസേ്‌സന ദിവസേന
 ദിനപത്രങ്ങള്‍ ദിനപ്പത്രങ്ങള്‍