ദിക്‌വിജയം ദിഗ്വിജയം, ദിഗ്+ വിജയം
 ദേശീയപരം ദേശീയം (ദേശത്തെ സംബന്ധിക്കുന്നത്)
 ദേശവത്കരിക്കുക ദേശസാത്കരിക്കുക
 ദേശീയ ഐക്യം ദേശീയൈക്യം
 ദൈവീകം ദൈവികം
 ദൈന്യത ദൈന്യം, ദീനത
 ദൈവീകം ദൈവികം
 ദൈര്‍ഘ്യത ദൈര്‍ഘ്യം, ദീര്‍ഘത
 ദൗര്‍ലഭ്യത ദൗര്‍ലഭ്യം, ദുര്‍ലഭത
 ധാര്‍മ്മികത ധാര്‍മികത