നമസെ്ത നമസേ്ത (സംസ്‌കൃതഭാഷയില്‍ ഹ്രസ്വമായ ‘എ’ കാരം ഇല്ല)(നമ: + തേ)
 നാട്ടുകാരെ നാട്ടുകാരേ
 നിശേഷം നിശേ്ശഷം
 നിസാരം നിസ്‌സാരം
 നിര്‍ദേശം നിര്‍ദ്ദേശം
നിസംഗത നിസ്‌സംഗത
 നിച്ഛയം നിശ്ചയം
 നിസഹായത നിസ്‌സഹായത
 നിഗൂഡം നിഗൂഢം
 നിവര്‍ത്തി നിവൃത്തി