പണ്ഡിതന്മ്യന്യന്‍പണ്ഡിതമ്മന്യന്‍ (പണ്ഡിതനെന്ന് സ്വയം ഭാവിക്കുന്നയാള്‍)
 പറയിപ്പിക്കുക പറയുക, പറയിക്കുക
 പാത്രമടക്കുക പാത്രമടയ്ക്കുക
 പാരമ്യതയില്‍ പാരമ്യത്തില്‍
 പാക്കറ്റ് പായ്ക്കറ്റ്
 പിന്നിട് പിന്നീട്
 പിന്നോക്കം പിന്നാക്കം
 പെട്ടന്ന് പെട്ടെന്ന്
 പൊതുവേ പൊതുവെ (രണ്ടും ഉപയോഗിക്കാം)
 പുനര്‍ചിന്ത പുനശ്ചിന്ത (ശ് + ചി = ശ്ചി)