പുനപ്പരിശോധന, പുനപരിശോധനപുനഃപരിശോധന എന്നാല്‍, വിസര്‍ഗ്ഗം കഴിഞ്ഞ് ‘ശ, ഷ, സ’ ഇവ വരുമ്പോള്‍ പുനഃപരിശോധന എന്നാല്‍, വിസര്‍ഗ്ഗം കഴിഞ്ഞ് ‘ശ, ഷ, സ’ ഇവ വരുമ്പോള്‍
വിസര്‍ഗ്ഗം വിട്ടിട്ട് ഇരട്ടിപ്പ് സ്വീകരിക്കാം. പുനപരിശോധന പുനഃപരിശോധന പുനസൃഷ്ടിക്കുക
പുനസ്‌സൃഷ്ടിക്കുക (ശ, ഷ, സ എന്നീ മൂന്നക്ഷരങ്ങള്‍ വിസര്‍ഗ്ഗത്തോടു സന്ധിക്കു മ്പോള്‍ വിസര്‍ഗ്ഗം യഥാക്രമം ശ, ഷ,
സ എന്നിവയായി മാറും. മറ്റക്ഷരങ്ങള്‍ ഇങ്ങനെ മാറുകയില്ല. അതുകൊണ്ട് പുനപ്പരിശോധനയല്ല.
പുനഃപരിശോധനയാണ് ശരി
 പൂഴ്ത്തിവയ്പ് പൂഴ്ത്തിവയ്പ്
 പൂര്‍ണകായക പ്രതിമ പൂര്‍ണകായ പ്രതിമ
 പ്രക്ഷുബ്ദം പ്രക്ഷുബ്ധം
 പ്രവേശനം പ്രവേശം
 പ്രകൃത്യാല്‍ പ്രകൃത്യാ
 പ്രതിച്ചായപ്രതിച്ഛായ
 പ്രക്ഷോഭണങ്ങള്‍ പ്രക്ഷോഭങ്ങള്‍
 പ്രസ്താവന പ്രസ്താവം
 പ്രധാനമന്ത്രി സന്നദ്ധം സന്നദ്ധന്‍ (സംസ്‌കൃതപദമായ സന്നദ്ധത്തിന് ലിംഗഭേദമുണ്ട്)