അജണ്ട അജന്‍ഡ
 അദ്ഭുതം അത്ഭുതം
 അര്‍ദ്ധരാത്രിയില്‍ അര്‍ദ്ധരാത്രി
 അപാകത അപാകം
 അന്തക്കരണം അന്തഃക്കരണം – അന്തഃകരണം
 അപ്രമാദിത്തം അപ്രമാദിത്വം
 അതികായകന്‍ അതികായന്‍
 അതാത് അതത്
 അന്ത:ഛിദ്രം അന്തശ്ഛിദ്രം
 അതൊ അതോ