മനശക്തിമന:ശക്തി, മനശ്ശക്തി
 മനുഷ്യത്ത്വം മനുഷ്യത്വം(സംസ്‌കൃത ശബ്ദങ്ങളോടു മാത്രമേ ‘ത്വം’ ചേര്‍ക്കാവൂ). മറ്റു ശബ്ദങ്ങളോട് ചേര്‍ക്കേണ്ടത് മനുഷ്യത്ത്വം മനുഷ്യത്വം(സംസ്‌കൃത ശബ്ദങ്ങളോടു മാത്രമേ ‘ത്വം’ ചേര്‍ക്കാവൂ). മറ്റു ശബ്ദങ്ങളോട് ചേര്‍ക്കേണ്ടത് ‘ത്തം’ ആണ്.)
 മനുഷ്യചങ്ങല മനുഷ്യച്ചങ്ങല (മനുഷ്യ : + ചങ്ങല)
 മലയാളിത്വം മലയാളിത്തം
 മടയത്വം,മഠയത്തം മടയത്തം
 മഠയന്‍ മടയന്‍
 മനസിലാക്കുക മനസ്‌സിലാക്കുക
 മനപ്പീഡ,  മനഃപ്പീഡ, മനപീഡ – മനഃപീഡ (ശരി)
 മഹസ് മഹസ്‌സ്
 മഹത്വം  മഹത്ത്വം (മഹത് + ത്വം = മഹത്ത്വം)