മാരത്തോണ്‍മാരത്തണ്‍
 മാത്രമെ മാത്രമേ
 മാറുന്നതിനനുസരിച്ച് മാറുന്നതനുസരിച്ച്
 മാധ്യസ്ഥ്യം മദ്ധ്യസ്ഥത
 മുസ്‌ളീം ലീഗ് മുസ്‌ളിംലീഗ്
 മുട്ടാളത്വം മുട്ടാളത്തം
 മുന്നോക്കം  മുന്നാക്കം
 മുന്‍നിറുത്തി മുന്‍നിര്‍ത്തി
 മുതലാളിത്വം  മുതലാളിത്തം
 മൂര്‍ത്തീഭാവം മൂര്‍ത്തിമദ്ഭാവം