സുഹൃത്‌വലയം സുഹൃദ്‌വലയം
 സുപ്രീംക്കോടതി സുപ്രീംകോടതി (ഇംഗ്‌ളീഷ് വാക്കിനോട് മലയാളം വാക്ക് സന്ധി ചേരില്ല)
 സൂഷ്മം സൂക്ഷ്മം
 സെപ്റ്റംബര്‍ സെപ്തംബര്‍
 സൃഷ്ടാവ് സ്രഷ്ടാവ്
 സ്വതസിദ്ധമായ സ്വതസ്‌സിദ്ധമായ, സ്വതഃസിദ്ധമായ
 സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പം സ്ഥാനാര്‍ത്ഥിക്കൊപ്പം
 സ്ത്രീത്ത്വം  സ്ത്രീത്വം
 സ്വതസിദ്ധമായ സ്വതസ്‌സിദ്ധമായ,സ്വതഃസിദ്ധമായ
 സ്വാദിഷ്ടം സ്വാദിഷ്ഠം