അന്യാദൃശ്യം അന്യാദൃശം
 അനുസ്‌സരിക്കുക അനുസരിക്കുക
 അടച്ചുപൂട്ടി പൂട്ടി
 ആസ്പത്രി ആശുപത്രി
 ആദ്ധ്യക്ഷം ആദ്ധ്യക്ഷ്യം
 ആച്ഛര്യം ആശ്ചര്യം
 ആസ്വാദ്യകരം ആസ്വാദ്യം
 ആധുനീകം  ആധുനികം
 ആണങ്കില്‍ ആണെങ്കില്‍ (ആണ്+ എങ്കില്‍)
 ആണന്ന് ആണെന്ന്