ഐക്യതഐക്യം, ഏകത
 ഓഗസ്റ്റ്ആഗസ്റ്റ്
 ഓവര്‍റോളിംഗ് ഓവറോളിംഗ്
 കവിമാര്‍ കവികള്‍
 കര്‍ശ്ശനം കര്‍ശനം
 കണിശതയോടെ കണിശമായി
 കണ്ടങ്കില്‍ കണ്ടെങ്കില്‍
 കണ്ടുപിടുത്തം കണ്ടുപിടിത്തം
 കലക്ടര്‍ കളക്ടര്‍
 കത്തിജ്വലിക്കുക കത്തിജ്ജ്വലിക്കുക