കഷ്ടത കഷ്ടം
 കവിയത്രി / കവയത്രി കവയിത്രി
 കാണാന്‍ കഴിയും കാണാം
 കാണിപ്പിക്കുക കാണുക, കാണിക്കുക
 കാല്‍വെപ്പ്, കാല്‍വപ്പ് കാല്‍വയ്പ്
 കാര്‍മ്മികത്തം കാര്‍മ്മികത്വം
 കാണ്മാനില്ല (പഴയശൈലി) കാണാനില്ല
 കാട്ടിനുള്ളില്‍ കാട്ടില്‍
 കോമാളിത്വം കോമാളിത്തം
 കോണ്‍ഗ്രസേതര കക്ഷികള്‍ കോണ്‍ഗ്രസിതര = (കോണ്‍ഗ്രസ് + ഇതര)