Archives for October, 2017 - Page 2

മംഗലാട്ട് രാഘവന്‍

    മയ്യഴി വിമോചനസമരനേതാവ്, കവി, പത്രപ്രവര്‍ത്തകന്‍. ജനനം ഫ്രഞ്ച് അധീന മയ്യഴിയില്‍ 1921 സെപ്റ്റംബര്‍ 20ന്. അച്ഛന്‍ മംഗലാട്ട് ചന്തു, അമ്മ കുഞ്ഞിപ്പുരയില്‍ മാധവി. മയ്യഴിയിലെ എക്കോല്‍ സെംത്രാല്‍ എ കൂര്‍ കോംപ്ലമാംതേര്‍ എന്ന ഫ്രഞ്ച് സെന്‍ട്രല്‍ സ്‌കൂളില്‍ ഫ്രഞ്ച് മാധ്യമത്തില്‍…
Continue Reading

ഗീതാ ഹിരണ്യന്‍

   ജനനം 1958 ല്‍ കൊട്ടാരക്കരക്കടുത്ത് കോട്ടവട്ടത്ത്. 2002 ല്‍ 44-ാം വയസ്സില്‍ അന്തരിച്ചു. ചെറുകഥാകൃത്തും കവിയുമായ ഗീതാ ഹിരണ്യന്‍ ഗവണ്‍മെന്റ് കോളേജ് അദ്ധ്യാപികയായിരുന്നു. ഗീതാപോറ്റി എന്ന പേരിലാണ് ആദ്യകാലത്ത് എഴുതിയിരുന്നത്. എഴുത്തുകാരനും കവിയുമായ ഹിരണ്യന്‍ ആണ് ഭര്‍ത്താവ്. 1979 ല്‍…
Continue Reading

ഗിരിജ വി.എം.

ഗിരിജ വി.എം. (വി.എം. ഗിരിജ)     ജനനം 1961 ല്‍ ഷൊര്‍ണൂരിനടുത്തുളള പരുത്തിപ്രയില്‍. വടക്കേപ്പാട്ടു മനയ്ക്കല്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെയും ഗൗരി അന്തര്‍ജനത്തിന്റെയും മകള്‍. ആകാശവാണി കൊച്ചി നിലയത്തില്‍ അനൗണ്‍സര്‍. ആദ്യകൃതി 'പ്രണയം ഒരാല്‍ബം' 1997 ല്‍ പ്രസിദ്ധീകരിച്ചു. 'ജീവജാലം' കവിതാസമാഹാരം വളരെയേറെ…
Continue Reading

ഗിരിജാകുമാരി ഡോ. എസ്.

ഗിരിജാകുമാരി ഡോ. എസ്. (ഡോ. എസ്. ഗിരിജാകുമാരി)     ജനനം കൊല്ലം ജില്ലയിലെ ചിതറയില്‍. ചിതറ ഗവണ്‍മെന്റ് യു.പി. സ്‌കൂള്‍, എസ്.എന്‍. ഹൈസ്‌കൂള്‍, എന്‍.എസ്.എസ്. കോളേജ് നിലമേല്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവണ്‍മെന്റ് ട്രെയിനിംഗ് കോളേജില്‍ നിന്നും ബി.എഡ്. കേരള സര്‍വ്വകലാശാല…
Continue Reading

ഗീത പി. കോതമംഗലം

    ജനനം കാസര്‍കോട് ജില്ലയില്‍ നീലേശ്വരത്ത്. ദേവകി അന്തര്‍ജനവും എം. പി. മാധവന്‍ നമ്പൂതിരിയും മാതാപിതാക്കള്‍. ഡോ. സി.ആര്‍. രാജഗോപാലന്റെ മേല്‍നോട്ടത്തില്‍ 2008 ല്‍ കലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ്. മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്‌കൂളില്‍ മലയാളം അദ്ധ്യാപിക. ഡി. സി.…
Continue Reading

ഗീതമ്മ വി. ജി.

ഗീതമ്മ വി. ജി. (വി.ജി.ഗീതമ്മ)     എം. ടെക്, പി.എച്ച്ഡി ബിരുദങ്ങള്‍. പഠനഗവേഷണ കാലത്ത് നിരവധി സ്‌കോളര്‍ഷിപ്പുകള്‍ നേടി്. രണ്ടു തവണ യുവശാസ്ത്രജ്ഞയ്ക്കുള്ള ബഹുമതി. കേരള സയന്‍സ് കോണ്‍ഗ്രസ്, കൊല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്, 2001 ല്‍ മലേഷ്യയില്‍ നടന്ന…
Continue Reading

ഗീത ഇടപ്പള്ളി

    ജനനം 1953 ജനുവരി 13 ന് ഇടപ്പള്ളിയില്‍. കണ്ണത്തോടത്ത് ശാരദാമ്മയുടെയും മേനോന്‍ പറമ്പില്‍ രാമന്‍പിള്ളയുടെയും മകള്‍. ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ധനശാസ്ത്രത്തില്‍ ബിരുദം. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് എം.എ.…
Continue Reading

ഗിരിജ (ടി.ഗിരിജ)

ജനനം 1958 ല്‍ എറണാകുളം ജില്ലയിലെ തോട്ടയ്ക്കാട് കുടുംബത്തില്‍. കെ. വിശ്വനാഥന്റെയും ശാന്തയുടെയും മകള്‍. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലും വിമന്‍സ് കോളേജിലും, ഗവ. ട്രെയിനിംഗ് കോളേജിലുമായി വിദ്യാഭ്യാസം. ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധപ്പെടുത്തി. കോളേജ് അധ്യാപികയായി സേവനം അനുഷ്ഠിച്ചു. കൃതി 'ഇരുട്ടുമുറിയിലെ കറുത്തപൂച്ച'…
Continue Reading

ഗിരിജ കെ. മേനോന്‍

ഗിരിജ കെ. മേനോന്‍ (ഡോ. ഗിരിജ കെ. മേനോന്‍)     എറണാകുളം പനങ്ങാട് തെക്കിനേഴത്ത് കൊച്ചുകൃഷ്ണമേനോന്റെയും കാളാഴത്ത് അമ്മിണിയമ്മയുടെയും മകള്‍. പാലക്കാട് കൊപ്പം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അദ്ധ്യാപികയായിരുന്നു. ഇരിങ്ങാലക്കുട ബ്രില്യന്റ് കോളേജില്‍ അദ്ധ്യാപിക. ഹിന്ദി സാഹിത്യത്തില്‍ ഡോക്ടറേറ്റ്. ആകാശവാണിയില്‍…
Continue Reading

ഗീതാഞ്ജലി

    ജനനം 1962ല്‍ ആലപ്പുഴ ജില്ലയില്‍. വി.എന്‍. കൃഷ്ണന്‍കുട്ടിയുടെയും പി. പൊന്നമ്മയുടെയും മകള്‍. തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രോണിക്‌സില്‍ ബിരുദവും പിലാനിയിലെ ബിര്‍ലാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എം.എസ്സും നേടി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നു. കൃതി 'ചെമ്പകമരം'…
Continue Reading