Archives for October, 2017 - Page 4

ദീപ്തി ഓംചേരി ഭല്

ദീപ്തി ഓംചേരി ഭല്ല (ഡോ. ദീപ്തി ഓംചേരി ഭല്ല) പ്രൊഫ. ഓംചേരിയുടെയും ഡോ. ലീലാ ഓംചേരിയുടെയും മകള്‍. ഡല്‍ഹിയില്‍ ജനിച്ചു. മൂന്നു വയസ്സു മുതല്‍ സംഗീതവും നൃത്തവും അഭ്യസിച്ചു തുടങ്ങി. ഡല്‍ഹിയിലെ അന്താരാഷ്ട്ര കഥകളി കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനി. സാഹിത്യകലാപരിഷത്തിന്റെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും…
Continue Reading

ജെസി നാരായണന്‍

    പത്രപ്രവര്‍ത്തക, എഴുത്തുകാരി, മാജിക് രംഗത്ത് പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സംസ്ഥാന കുടുംബശ്രീ മിഷനില്‍ അസിസ്റ്റന്റ് എഡിറ്റര്‍. കൃതികള്‍ മാന്ത്രികക്കൂടാരത്തിലെ ഓര്‍മ്മകള്‍ (സ്മരണ). കോഴിക്കോട് മാതൃഭൂമി, 2008. ഇ.എം.എസ്. (ബാലസാഹിത്യം) കുഞ്ഞുമോള്‍ ചേച്ചി (ചെറുകഥകള്‍) മാമ്പൂക്കള്‍ (നാടകം)  
Continue Reading

ജയശ്രീ എസ്. (എസ്. ജയശ്രീ)

    ജനനം 1955 ജൂണ്‍ 23 ന് തൃശൂര്‍ ജില്ലയിലെ മായന്നൂരില്‍. അദ്ധ്യാപിക. കഥകള്‍, കവിതകള്‍ എന്നിവ എഴുതുന്നു. പുരോഗമനകലാ സാഹിത്യസംഘത്തില്‍ അംഗം. കഥയ്ക്കും കവിതയ്ക്കും നവകം അവാര്‍ഡ്. കെ.എസ്.ടി.എ. അവാര്‍ഡ് തുടങ്ങിയവ നേടി. പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. കൃതി ശൂന്യം (ചെറുകഥ)
Continue Reading

ജയലക്ഷ്മി പി.

ജയലക്ഷ്മി പി. (പി.ജയലക്ഷ്മി)     ജനനം തിരുവനന്തപുരത്ത്. എല്‍.പാറുക്കുട്ടി അമ്മയും എസ്.കെ. വിശ്വനാഥന്‍ നായരും മാതാപിതാക്കള്‍. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എന്‍.എസ്.എസ്.കോളേജ്, വിമന്‍സ് കോളേജ്, ലോ കോളേജ് എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. 1984 ല്‍ നിയമസഭാ സെക്രട്ടറിയേറ്റില്‍ ജോലിയില്‍ പ്രവേശിച്ചു. ഇപ്പോള്‍ അണ്ടര്‍…
Continue Reading

ജയ ജയിംസ്

    ജനനം ആലപ്പുഴ ജില്ലയിലെ കുളക്കര കുടുംബത്തില്‍. ആഞ്ചിലാ പെരേരയുടെയും ജയിംസ് സെബാസ്റ്റ്യന്റെയും പുത്രി. ചരിത്രത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. പി.ജി. ഡി.സി.എ., ഡ്രാഫ്റ്റ്‌സ്മാന്‍ (സിവിള്‍), റ്റി.റ്റി.സി. എന്നീ കോഴ്‌സുകളും പാസ്സായി. കൃതി ഒരു വ്യാഴവട്ടക്കാലത്തെ കിറുക്കുകള്‍ (കവിതകള്‍). എവര്‍ഗ്രീന്‍…
Continue Reading

സിസ്റ്റര്‍ ജെസ്മി

    ജനനം 1956 ല്‍ തൃശൂരില്‍. കൊച്ചന്നയുടെയും സി.വി. റാഫേലിന്റെയും മകള്‍. സെന്റ് മേരീസ് തൃശൂര്‍, വിമല കോളേജ് ചേറൂര്‍, മേഴ്‌സി കോളേജ് പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് ബി.എ, എം.എ. ബിരുദങ്ങള്‍. യു.ജി.സി. സ്‌കോളര്‍ഷിപ്പോടെ എം.ഫില്‍, പി.എച്ച്.ഡി. ബിരുദങ്ങള്‍. 1981 ഡിസംബറില്‍…
Continue Reading

ജയശ്രീ കിഷോര്‍

    ജനനം 1963ല്‍. നാരായണ മേനോന്റെയും അമ്മിയുടെയും മകള്‍. മലയാളത്തില്‍ ബിരുദം. 1985 ല്‍ ആദ്യകവിത ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചു. മാതൃഭൂമി, മലയാള മനോരമ, ചില്ല, ഭക്തിപ്രിയ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചു. ആകാശവാണിയിലും ടെലിവിഷന്‍ സീരിയലുകളിലും കവിതകളും ഗാനങ്ങളും വന്നിട്ടുണ്ട്. കൃതികള്‍…
Continue Reading

ജയലക്ഷ്മി കെ.

ജയലക്ഷ്മി കെ. (കെ.ജയലക്ഷ്മി)     ജനനം 1952 ആഗസ്റ്റ് 1 ന് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയില്‍. സ്വാതന്ത്രസമര സേനാനിയും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ വി.ടി. കേപ്പുക്കുട്ടി നായനാരുടെയും രോഹിണി അക്കാമ്മയുടെയും മകള്‍. സംസ്‌കൃതം എം.എ., മലയാളം എം.എ., എം.എഡ്. എന്നീ ബിരുദങ്ങള്‍. അഞ്ചുവര്‍ഷം…
Continue Reading

ജയഗീത എം.ആര്‍.

ജയഗീത എം.ആര്‍. (എം.ആര്‍. ജയഗീത)     ജനനം കൊല്ലം രാമന്‍കുളങ്ങരയില്‍ ബംഗ്ലാവില്‍ വീട്ടില്‍. എം.കെ.രാധാമണി അമ്മയും എം.എസ്. ഗോപിനാഥന്‍ നായരും മാതാപിതാക്കള്‍. ഇക്കണോമിക്‌സില്‍ ബിരുദാനന്തരബിരുദം നേടി. ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദ പഠനം പൂര്‍ത്തിയാക്കി. കൊല്ലം കളക്ട്രേറ്റിലുളള സംസ്ഥാന ആസൂത്രൂണ വകുപ്പിന്റെജില്ലാ ആഫീസില്‍…
Continue Reading

ജയശ്രീ വി.ആര്‍

    ജനനം 1954 ല്‍ പത്തനംതിട്ട ജില്ലയിലെ ഏഴുമറ്റൂരില്‍. തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവും ചങ്ങനാശ്ശേരി എന്‍.എസ്.എസ്. ഹിന്ദു കോളേജില്‍ നിന്നു എം.എ. (മലയാളം) ബിരുദവും നേടി. 1996 ല്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി. എച്ച്.…
Continue Reading