ആദിവാസി മേഖലയിലെ നിരക്ഷരത

ആദിവാസി മേഖലയിലെ നിരക്ഷരത നിര്‍മാര്‍ജനം ചെയ്യുന്നതിനും തുല്യതാ വിദ്യാഭ്യാസം നല്‍കുന്നതിനും വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയാണ് ആദിവായി സാക്ഷരതാ തുല്യതാ പരിപാടി. . ഇതില്‍ പ്രധാനമാണ് അട്ടപ്പാടി സാക്ഷരതാ പദ്ധതി. സംസ്ഥാനത്തെ മുഴുവന്‍ ആദിവാസികളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നു. അട്ടപ്പാടി സാക്ഷരതാ പരിപാടി…
Continue Reading

അറബിമലയാള സാഹിത്യം

മാപ്പിളമാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മലബാര്‍ മുസ്ലിങ്ങള്‍ പ്രത്യേകതരം ലിപികളിലൂടെ വളര്‍ത്തിയെടുത്ത ഭാഷയാണ് അറബിമലയാളം. കേരളത്തില്‍ ഇസ്ലാംമതം പ്രചരിക്കാനാരംഭിച്ചപ്പോള്‍ മുസ്ലിങ്ങള്‍ക്ക് മാതൃഭാഷയില്‍ മതവിഷയങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും ഒരക്ഷരമാല വേണ്ടിവന്നു. അറബിഭാഷയിലുള്ള ഖുര്‍ ആന്‍ സൂക്തങ്ങള്‍, നബിവചനങ്ങള്‍, സ്‌തോത്രങ്ങള്‍ എന്നിവ മലയാളത്തില്‍ എഴുതാനുള്ള…
Continue Reading

മഖ്ദി തങ്ങളുടെ സമ്പൂര്‍ണ്ണ കൃതികള്‍

(കാവ്യം) മഖ്ദി തങ്ങള്‍ സയ്യിദ് സനാഉല്ല മഖ്ദി തങ്ങളുടെ കൃതികളുടെ സമാഹാരം. ആദ്യമായി മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് കേരള ഇസ്ലാമിക് മിഷന്‍. കെ.കെ. മുഹമ്മദ് അബ്ദുല്‍ കരീം സമ്പാദനം നിര്‍വ്വഹിച്ചു. ഈ ഗ്രന്ഥം നിലവില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് കോഴിക്കോട് വചനം ബുക്‌സ്. പന്തൊമ്പതാം നൂറ്റാണ്ടിലെ…
Continue Reading

മക്ബത്ത്

(മലയാളനാടകം) പ്രദീപ് കാവുന്തറ വില്യം ഷെയ്ക്‌സ്പിയറിന്റെ മക്ബത്തിനെ ആസ്പദമാക്കി കാളിദാസ കലാകേന്ദ്രം അവതരിപ്പിച്ച മലയാള നാടകമാണ് മക്ബത്ത് . പ്രദീപ് കാവുന്തറയാണ് മക്ബത്ത് രചിച്ചത്. ഇ.എ. രാജേന്ദ്രന്‍ നാടകം സംവിധാനം ചെയ്തു.
Continue Reading

മകരക്കൊയ്ത്ത്

(കവിത) വൈലോപ്പിളളി ശ്രീധരമേനോന്‍ വൈലോപ്പിളളി ശ്രീധരമേനോന്റെ പ്രസിദ്ധ കാവ്യസമാഹാരങ്ങളിലൊന്ന്. കേരളത്തിന്റെ സംസ്‌കാരചിഹ്നങ്ങളും താളങ്ങളും സമന്വയിക്കുന്ന എണ്‍പത് കവിതകളുടെ സമാഹാരം. 1980 ല്‍ പ്രസിദ്ധീകരിച്ചു. മകരക്കൊയ്ത്തിലെ കവിതകളില്‍ പലതിന്റെയും പശ്ചാത്തലം തൃശൂര്‍ പട്ടണമോ സമീപസ്ഥലങ്ങളോ ആണ്. മനുഷ്യരെയെന്നപോലെ അടുത്ത് പരിചയിക്കുന്ന സ്ഥലങ്ങളേയും ശകാരിക്കുകയും…
Continue Reading
12