Archives for December, 2018

മിനി ജോര്‍ജ്ജ്

മിനി ജോര്‍ജ്ജ് ജനനം: കോട്ടയം ജില്ലയില്‍ കൃതി: മഴല്‍ സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മലയാള സാഹിത്യത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദം. ബി. എഡിനു ശേഷം ഇപ്പോള്‍ തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മലയാളം…
Continue Reading

ശാരദ എം. കെ

ശാരദ എം. കെ കൃതി: അവള്‍ വന്നൂ .................. പക്ഷേ വൈകിപ്പോയി ഇക്കണോമിക്‌സ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ തൃശ്ശൂര്‍ ജില്ലാ ആഫീസര്‍ ആയിരുന്നു. 1995 ഡിസംബര്‍ 31 ന് സര്‍വ്വീസില്‍ നിന്നും വിരമിച്ചു.
Continue Reading

രാജേശ്വരി അമ്മാള്‍ എം. ജി

രാജേശ്വരി അമ്മാള്‍ എം. ജി ജനനം: തിരുവനന്തപുരം ജില്ലയിലെ കണ്ണാംതുറയില്‍ കൃതി: നെബോ മുതല്‍ പിരമിഡ് വെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ജിയോളജിയില്‍ ബിരുദമെടുത്തു. 1986 ല്‍ തിരുവനന്തപുരം ഗവണ്‍മെന്റ് സെക്രട്ടറിയേറ്റില്‍ അസിസ്റ്റന്റായി ചേര്‍ന്നു. 2005 ല്‍ സര്‍വ്വീസില്‍ നിന്നു…
Continue Reading

മ്യൂസ് മേരി ജോര്‍ജ്

മ്യൂസ് മേരി ജോര്‍ജ് ജനനം: 1965 ല്‍ കാഞ്ഞിരപ്പള്ളി മാതാപിതാക്കള്‍: എം. വി. വര്‍ഗീസും ത്രേസ്യാമ്മയും കൃതി: സ്ത്രീപക്ഷ മാധ്യമ പഠനങ്ങള്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജ്, ചങ്ങനാശ്ശേരി എസ്. ബി. കോളേജ്, എം. ജി. യൂണിവേഴ്‌സിറ്റി, സ്‌കൂള്‍ ഓഫ് ലറ്റേഴ്‌സ്…
Continue Reading

മിനി മീനാക്ഷി

മിനി മീനാക്ഷി ജനനം: ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ കവിത: അമ്മമാര്‍ തടവിലാണ് ചരിത്രത്തില്‍ ബിരുദവും ബി. എഡും. എടുത്തു. പോത്തിന്‍കണ്ടം എസ്. എന്‍. യു. പി. സ്‌കൂളില്‍ അദ്ധ്യാപികയാണ്. ആനുകാലികങ്ങളില്‍ മിനി മീനാക്ഷിയുടെ കവിതകള്‍ പ്രസിദ്ധീകരിക്കുകയും ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്.…
Continue Reading

മിനി ആലീസ്

മിനി ആലീസ് യു. സി. കോളേജ് മലയാളം വിഭാഗം അധ്യാപിക. മലയാള കവിതയിലെ പ്രണയസങ്കല്പത്തെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ആളാണ് മിനി ആലീസ്.
Continue Reading

മേഴ്‌സി സാമുവല്‍

മേഴ്‌സി സാമുവല്‍ ജനനം: തിരുവനന്തപുരം ജില്ലയിലെ കാട്ടക്കടയില്‍ മതാപിതാക്കള്‍: എസ്. രത്‌നമ്മയുടെയും ജി. ലാറന്‍സണും അവാര്‍ഡുകള്‍: കുഞ്ഞുണ്ണി സ്മാരക കവിതാ അവാര്‍ഡ് ചെറുകഥ: പ്രിയതമന്റെ ഡയറി പ്ലാവൂര്‍ ഹൈസ്‌കൂള്‍, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എം. എ., എം. എസ്.…
Continue Reading

മീരാ ആര്‍ പിള്ള

മീരാ ആര്‍ പിള്ള ജനനം: 1988 ല്‍ കോട്ടയം ജില്ലയില്‍ കവിതാ സമാഹാരം: വാത്സല്യം ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ത്ഥിനി ആയിരിക്കുമ്പോഴാണ് ആദ്യകവിതാ സമാഹാരം 'വാത്സല്യം' പ്രസിദ്ധീകൃതമായത്. പതിനഞ്ച് കവിതകളുടെ സമാഹാരമാണ് 'വാത്സല്യം'. പ്രസാധകര്‍ യുവകലാ സാഹിതിയാണ്.
Continue Reading

മേഴ്‌സി രവി

മേഴ്‌സി രവി ജനനം: എറണാകുളം ജില്ലയില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുജീവിതം ആരംഭിച്ചു. രാഷ്ട്രീയ പ്രവര്‍ത്തക, സാമൂഹ്യ പ്രവര്‍ത്തക എന്നീ നിലകളില്‍ ശ്രദ്ധേയ ആയിരുന്നു. മഹിളാ കോണ്‍ഗ്രസിന്റെയും കെ. പി. സി. സി.യുടെയും സെക്രട്ടറി, ഐ. എന്‍. ടി. യു. സി. വിമന്‍…
Continue Reading

മീര യു. മേനോന്‍

.മീര യു. മേനോന്‍ ജനനം: തൃപ്പൂണിത്തുറ മതാപിതാക്കള്‍: ജയശ്രീ മേനോനും കെ. ജി. ഉണ്ണികൃഷ്ണനും കൃതി: ഒരു ഹൃദയത്തിന്റെ യാത്ര   തൃപ്പൂണിത്തുറ പ്രഭാത് പബ്ലിക് സ്‌കൂള്‍, എന്‍. എസ്. എസ്. ഹൈസ്‌കൂള്‍, ചിയ സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാളം, ഇംഗ്ലീഷ്…
Continue Reading