Archives for December, 2018 - Page 2

മഹേശ്വരിയമ്മ. കെ

മഹേശ്വരിയമ്മ. കെ ജനനം: ആലപ്പുഴ ജില്ലയിലെ കരുമാടിയില്‍ മതാപിതാക്കള്‍: ചെല്ലമ്മയും കെ. കെ. കുഞ്ചുപിള്ളയും കൃതി: മഹാമേരുക്കളുടെ നിഴലില്‍ അമ്പലപ്പുഴ, ആലപ്പുഴ, കാക്കാഴം എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. 1948 ല്‍ എന്‍. ശ്രീകണ്ഠന്‍ നായരെ വിവാഹം ചെയ്തു. 1952 മുതല്‍ സ്ത്രീകളുടെ…
Continue Reading

ദേവകീ ദേവി എം. എസ്

ദേവകീ ദേവി എം. എസ് ജനനം: ആലപ്പുഴ ജില്ലയിലെ ബുധനൂരില്‍ കൃതികള്‍: ശ്രീ മഹാഭാഗവതം കഥാമൃതം, തിരുവാതിര വ്രതം നെടുമങ്ങാട് ബോയ്‌സ് ഹൈസ്‌കൂളില്‍ പ്രഥമാധ്യാപികയായി ജോലിയില്‍ നിന്നും വിരമിച്ചു.
Continue Reading

ലളിത

ലളിത ജനനം: കണ്ണൂര്‍ ജില്ലയിലെ ചെറുകുന്നില്‍ ആനുകാലികങ്ങളില്‍ ചെറുകഥകളും ലേഖനങ്ങളും എഴുതാറുണ്ട്. പ്രസിദ്ധീകരിച്ച കൃതികളില്‍ അധികവും വിവര്‍ത്തനമാണ്. 'ഒരു കഥ ജീവിതത്തിന്റെ' (2010) 'അപരിചിതഭൂമി' (2011), 'നം. 12 കൈസര്‍ ഹോഫ് സ്ട്രീററ്' (2011) എന്നീ വിവര്‍ത്തന കൃതികളാണ് പ്രസിദ്ധീകരിച്ചത്.
Continue Reading

ലൈലാ അലക്‌സ്

ലൈലാ അലക്‌സ് ജനനം: പത്തനംതിട്ടയിലെ കുമ്പനാട്ട് മതാപിതാക്കള്‍: റ്റി. എം. വര്‍ഗ്ഗീസും മേരിക്കുട്ടി വര്‍ഗ്ഗീസും അവാര്‍ഡുകള്‍: മലയാളി അസോസിയേഷന്‍ ഓഫ് ഫിലഡല്‍ഫിയ അവാര്‍ഡ് , ഇമലയാളിയുടെ ചെറുകഥ അവാര്‍ഡ് കോട്ടയത്തും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. കേരള യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷില്‍ നിന്ന്…
Continue Reading

ലത കെ.വി.

ലത കെ.വി. ജനനം: തൃശൂര്‍ ജില്ലയിലെ വള്ളിശ്ശേരിയില്‍ മതാപിതാക്കള്‍: ശ്രീദേവിയും ശൂലപാണി വാരിയരും ഹിന്ദി സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം. കൊച്ചിയില്‍ ആദായ നികുതി വകുപ്പില്‍ ഹിന്ദി ട്രാന്‍സ്ലേറ്ററായി ജോലി ചെയ്യുന്നു. ഹിന്ദിയില്‍ നിന്ന് രതി സക്‌സേനയുടെ 'കുണ്ഡലി ചുരുളും സ്ത്രീദേഹം' (കവിതാസമാഹാരം),…
Continue Reading

ചങ്ങമ്പുഴ കൃഷ്ണപിള്ള

ചങ്ങമ്പുഴ കൃഷ്ണപിള്ള സി നാരായണന്‍ കവിതകള്‍ക്കിടയില്‍ ആത്മകഥ കൂടി എഴുതി നിറച്ച നേരിന്റെ കവിയായ ശ്രീ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവചരിത്രം മുസിരിസ് പൈതൃക പാരമ്പരയില്‍ക്കൂടി അവതരിപ്പിക്കുന്നു.
Continue Reading
ജീവചരിത്രം

എഡിസണ്‍ – പുതിയ വെളിച്ചം പുതിയ ശബ്ദം

എഡിസണ്‍ - പുതിയ വെളിച്ചം പുതിയ ശബ്ദം പി എ അമീനാഭായ് രാജീവ് എന്‍ ടി വൈദ്യുതബള്‍ബും ഗ്രാമഫോണുമടക്കം ആയിരക്കണക്കിനു കണ്ടുപിടുത്തങ്ങള്‍ നടത്തിയ തോമസ് ആല്‍വാ എഡിസന്റെ ജീവചരിത്രം ഒരു കഥപോലെ വിവരിക്കുന്നു.  
Continue Reading
ജീവചരിത്രം

സമ്പൂര്‍ണജീവിതം

സമ്പൂര്‍ണജീവിതം എന്‍ .കൃഷ്ണപിള്ള പ്രസാദ്കുമാര്‍ കെ.എസ് റഷ്യന്‍ സാഹിത്യചക്രവര്‍ത്തിയായ ലിയോ ടോള്‍സ്‌റ്റോയിയുടെ സുദീര്‍ഘവും സംഭവബഹുലവുമായ ജീവിതത്തില്‍ ഒന്നെത്തി നോക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന പുസ്തകം.  
Continue Reading