Archives for January, 2019 - Page 10

മാളവികാഗ്‌നിമിത്രം

മാളവികാഗ്‌നിമിത്രം(സംസ്‌കൃതനാടകം) കാളിദാസന്‍ കാളിദാസന്‍ രചിച്ച ഒരു സംസ്‌കൃതനാടകമാണ് മാളവികാഗ്‌നിമിത്രം. ഇത് അദ്ദേഹത്തിന്റെ ആദ്യ നാടകമാണ്. വിദിഷ രാജാവായിരുന്ന അഗ്‌നിമിത്രനും അദ്ദേഹത്തിന്റെ ദാസി മാളവികയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് പറയുന്നത്.
Continue Reading

മായ

മായ(നോവല്‍) കെ. സുരേന്ദ്രന്‍ കെ.സുരേന്ദ്രന്‍ രചിച്ച നോവലാണ് മായ. ഇതിന് 1962ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
Continue Reading

മാമ്പഴം

മാമ്പഴം(കവിത) വൈലോപ്പിള്ളി ശ്രീധരമേനോന്‍  വൈലോപ്പിള്ളി ശ്രീധരമേനോന്‍ 1936ല്‍ എഴുതിയ കവിതയാണ് മാമ്പഴം. വൈലോപ്പിള്ളിക്കവിതകളില്‍ ഏറ്റവും പ്രസിദ്ധമായ കൃതി. ഒരമ്മ മാമ്പഴക്കാലമാകുമ്പോള്‍ തന്റെ മരിച്ചുപോയ മകനെക്കുറിച്ച് ഓര്‍ക്കുന്നതാണ് പ്രതിപാദ്യം. കേകാ വൃത്തത്തില്‍ ഇരുപത്തിനാല് ഈരടികള്‍ അടങ്ങുന്ന ഈ കവിത ആദ്യം പ്രസിദ്ധീകരിച്ചത് മാതൃഭൂമി…
Continue Reading

മാപ്പിള രാമായണം

മാപ്പിള രാമായണം(കാവ്യം) അജ്ഞാതകര്‍തൃകം രാമായണത്തിലെ കഥാസന്ദര്‍ഭങ്ങള്‍ മാപ്പിളപ്പാട്ടിന്റെ ശൈലിയില്‍ രൂപപ്പെടുത്തിയ കൃതിയാണ് മാപ്പിള രാമായണം. കര്‍ത്താവാരെന്നോ രചനാകാലം ഏതെന്നോ വ്യക്തമല്ല. മാപ്പിള രാമായണം ഒരു മലബാര്‍ കലാരൂപമായാണ്  നിലനില്‍ക്കുന്നത്ം. മലബാര്‍ മുസ്ലീങ്ങളുടെ ഇടയില്‍ മാത്രം പ്രചാരത്തിലുള്ള പദാവലി കൊണ്ടും ശൈലികള്‍ കൊണ്ടും…
Continue Reading

യൂളീസസ്

യൂളീസസ് (നോവല്‍) ജെയിംസ് ജോയ്‌സ് ഐറിഷ് സാഹിത്യകാരന്‍ ജെയിംസ് ജോയ്‌സ് എഴുതിയ ഇംഗ്ലീഷ് നോവലാണ് യൂളിസീസ്. ദ് ലിറ്റില്‍ റെവ്യൂ എന്ന അമേരിക്കന്‍ ആനുകാലികത്തില്‍ 1918 മാര്‍ച്ചിനും 1920 ഡിസംബറിനും ഇടയ്ക്ക് ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു. 1922 ജനുവരി 2ന് സില്‍വിയാ ബീച്ച്…
Continue Reading

യുദ്ധവും സമാധാനവും

യുദ്ധവും സമാധാനവും(നോവല്‍) ലിയോ ടോള്‍സ്‌റ്റോയ് ലോക പ്രശസ്ത റഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായ ടോള്‍സ്‌റ്റോയിയുടെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് യുദ്ധവും സമാധാനവും (ണമൃ മിറ ജലമരല). പതിനെട്ടു വര്‍ഷമെടുത്ത് എഴുതിയ നോവല്‍ ആണ്. ഏഴു തവണ മാറ്റി എഴുതി. വൊയ്‌നാ ഇമീര്‍ ഇതാണ്…
Continue Reading

യുക്തി ഭാഷ

യുക്തി ഭാഷ(പഠനം) ജ്യേഷ്ഠദേവന്‍ മദ്ധ്യകാല മലയാളഗദ്യഭാഷയില്‍ രചിക്കപ്പെട്ട വിജ്ഞാനഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രമുഖമായ ഗണിതശാസ്ത്രഗ്രന്ഥമാണ് യുക്തിഭാഷ അഥവാ 'ഗണിതന്യായസംഗ്രഹ'. ക്രിസ്ത്വബ്ദം 1530ല്‍ പ്രശസ്ത ഗണിതശാസ്ത്രജ്ഞനായ ജ്യേഷ്ഠദേവന്‍ രചിച്ചതാണിത്. കേരളത്തിലെ ജ്യോതിശാസ്ത്രഗണിത പണ്ഡിതന്മാരായിരുന്ന മാധവന്‍, പരമേശ്വരന്‍, നീലകണ്ഠ സോമയാജി, ജ്യേഷ്ഠദേവന്‍ എന്നിവരുടെ കണ്ടുപിടിത്തങ്ങളുടെ വിവരണമാണ്…
Continue Reading

യു.ഡി. ക്ലാര്‍ക്ക്

യു.ഡി. ക്ലാര്‍ക്ക്(നാടകം) പി. ഗംഗാധരന്‍ നായര്‍ പി. ഗംഗാധരന്‍ നായര്‍ രചിച്ച നാടകമാണ് യു.ഡി.ക്ലാര്‍ക്ക്. 1969ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.
Continue Reading

യയാതി

യയാതി(നോവല്‍) വി.എസ്. ഖണ്ഡേക്കര്‍ വി.എസ്. ഖണ്ഡേക്കര്‍ എഴുതി 1959ല്‍ പ്രസിദ്ധീകരിച്ച മറാഠി നോവലാണ് യയാതി. ഈ നോവലിന് മഹാരാഷ്ട്ര സംസ്ഥാന പുരസ്‌കാരവും (1960), സാഹിത്യ അക്കാദമി പുരസ്‌കാരവും (1960), ജ്ഞാനപീഠവും(1974) ലഭിച്ചു. മലയാളത്തില്‍ ഇതു പരിഭാഷപ്പെടുത്തിയിരിക്കുന്നത് പ്രൊഫ. പി മാധവന്‍ പിള്ളയാണ്.
Continue Reading

യന്ത്രം

യന്ത്രം(നോവല്‍) മലയാറ്റൂര്‍ രാമകൃഷ്ണന്‍ ഭരണയന്ത്രത്തെപ്പറ്റി നമ്മുടെ ഭാഷയിലുണ്ടായ മികച്ച നോവലുകളില്‍ ഒന്നാണ് മലയാറ്റൂര്‍ രാമകൃഷ്ണന്‍ രചിച്ച യന്ത്രം. ബാലചന്ദ്രന്‍ എന്ന യുവ ഐ.എ.എസുകാരന്റെ കഥയാണ്. ഭരണയന്ത്രത്തിന്റെ ഭാഗമായി തീരുന്ന ബാലചന്ദ്രന്‍, അധികാര രാഷ്ട്രീയത്തിന്റെ അഴുക്കുകള്‍ നമുക്ക് കാണിച്ചുതരുന്നു. നാട്ടിന്‍പുറത്തെ നാടന്‍ സ്‌കൂളില്‍…
Continue Reading